Indian women's team beats New Zealand by 8 wickets to clinch series<br />പുരുഷ ടീമിന് പിന്നാലെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമും ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഏകദിന പരമ്പര കൈക്കലാക്കി. രണ്ടാം ഏകദിനത്തില്‍ എട്ടു വിക്കറ്റിന്റെ ഗംഭീര ജയമാണ് മിതാലി രാജ് നയിച്ച ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി. <br />